തേവലക്കര: മൊട്ടയ്ക്കൽ കണിയാെൻറ കിഴക്കതിൽ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ മറിയംബീവി (85) നിര്യാതയായി. മക്കൾ: അമീർ ഹംസ (ബഹ്റൈൻ), ഇബ്രാഹിംകുട്ടി (ബോർഡ് മെംബർ, 4047 സർവിസ് സഹകരണ ബാങ്ക് തേവലക്കര), ഫാത്തിമ, ജമീല, ലൈല, സബൂറ. മരുമക്കൾ: നസീമ, സജിത, അഡ്വ. ജലാലുദീൻ കാട്ടുകുളം (റിട്ട. അധ്യാപകൻ), മുഹമ്മദ് കുഞ്ഞ് (ഗൾഫ്), അസീസ്കുട്ടി (കാംകോ അത്താണി), ബഷീർ കുഞ്ഞ് (റിട്ട. ഡെപ്യൂട്ടി കലക്ടർ).