മലപ്പുറം: മേല്‍മുറി ആലത്തൂര്‍പടി പരേതനായ ആലത്തൂര്‍ കുഞ്ഞാെൻറ മകന് അബ്ദുസമദ് എന്ന മാനുബ (59) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: റസിയ. മക്കള്‍: നജ്ല, ഷഹ്ല, നിഷില, ഫാത്തിമ ഹനാന്. മരുമക്കള്‍: സമീര്‍, അനീസ്, ആഷിഖ്, ബാവ എന്ന മന്‍സൂര്‍. സഹോദരങ്ങള്‍: അഷ്റഫ്, സിദ്ധീഖ്, സാജിദ.