വടവന്നൂർ: ഊട്ടറ വാട്ടയാർ ഷൺമുഖെൻറ മകൻ അനൂപ് (15) നിര്യാതനായി. മാതാവ്: രാധ. സഹോദരൻ: സ്വരൂപ്.