താനാളൂർ: ഈസ്റ്റ് മീനടത്തൂരിലെ പരേതനായ പറമ്പിൽ ചെറിയ മുഹമ്മദ് ഹാജിയുടെ ഭാര്യ മമ്മാദിയ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: കുഞ്ഞാലൻ കുട്ടി, സൈതലവി, സമീർ, സഹീർ, മൈമൂന, ജമീല, റംല. മരുമക്കൾ: മുഹമ്മദ് കുട്ടി (കോട്ടക്കൽ), കുഞ്ഞാവ (അരീക്കാട്), മുജീബ് (കുറ്റിപ്പാല), കദീജ, അസ്മാബി, നിഷിദ, റാബിഹ. സഹോദരങ്ങൾ: ആയിശു, ആമിന, തിത്തീമു.