മുട്ടിൽ: കുട്ടമംഗലം പൂളക്കാപറമ്പിൽ മറിയം (80) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കൾ: അനീസ, സഫിയ, സുഹറ, അബ്ദുൽ സലീം, അബ്ദുൽ മുനീർ. മരുമക്കൾ: ഷാമില, സുഫൈറ.