താനാളൂർ: മീനടത്തൂർ ഗൈറ്റ് റോഡിൽ ചെറിയ കല്യാപ്പുറത്ത് കദിയാമു ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: കുഞ്ഞിക്കോയ, അബ്ദുറഹിമാൻ, ഹംസ ഹാജി (കുഞ്ഞുട്ടി ഹാജി), റുഖിയ, പാത്തുമ്മു, സൈനബ. മരുമക്കൾ: റഷീദ്, മൊയ്ദീൻ, അബ്ദുറഹിമാൻ, ബൽകീസ്, ഫാത്തിമകുട്ടി, സുഹ്റ.