കൊണ്ടോട്ടി: കാളോത്ത് കൊണ്ടശ്ശന്പറമ്പില് കുഞ്ഞിമുഹമ്മദ് ഹാജി എന്ന ചെറിയോന് (69) നിര്യാതനായി. ഭാര്യ: ഖദീജ അമ്പലഞ്ചേരി. മക്കള്‍: അസ്മാബി, സാജിദ, രഹ്ന, ഹസീന, ശബ്ന, ജസ്ന. മരുമക്കള്‍: മൂസ (അറവങ്കര), ഹാരിസ് (അരീക്കോട്), മുജീബ് (കൊട്ടൂക്കര), മുജീബ് (വേങ്ങര), അസ്ലം (വീമ്പൂര്), സലീം (ചീനിക്കല്‍).