പട്ടർനടക്കാവ്: കൈത്തക്കര കുത്തുകല്ലിലെ വെട്ടൻ അബ്ദുറഹിമാൻ എന്ന ബാവയുടെ ഭാര്യ മറിയാമു (72) നിര്യാതയായി. മക്കൾ: ഹുസൈൻ, അബൂബക്കർ സിദ്ദീഖ്, ശിഹാബുദ്ധീൻ, ഫാത്തിമ, ഇസ്മത്ത്, നൂർജഹാൻ, ഹാജറ. മരുമക്കൾ: അബ്ദുൽ ഖാദർ (ചുങ്കം), സുലൈമാൻ (കൈത്തക്കര), അക്ബർ (വെട്ടം), ജമാൽ (കല്ലിങ്ങൽ പറമ്പ്), ബുഷറ (ചെല്ലൂർ), ജംസിയ (തലക്കടത്തൂർ) റിസ്വാന ജിൻസി (കാനാഞ്ചേരി).