പെരിമ്പലം: പള്ളിപ്പടി പരേതനായ തെക്കേടത്ത് കുഞ്ഞിക്കോയയുടെ മകൻ മുഹമ്മദ് (56) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: മുംതാസ് (മറ്റത്തൂർ). മക്കൾ: ശാഹുൽ ഹമീദ്, മുബാറക്, നൂറ ഫാത്തിമ, ദന ഫാത്തിമ, ഫാത്തിമ സനിയ്യ. മരുമകൾ: മുർഷിദ തസ്നീം. സഹോദരങ്ങൾ: അബ്ദുന്നാസർ എന്ന ഇമ്പാൻ, മുഹമ്മദ് അഷ്റഫലി എന്ന കുട്ടി, ഖദീജ, പരേതനായ അലവിക്കുട്ടി.