തൃക്കൈപ്പറ്റ: മാളിയേക്കൽ പൗലോസ് (89) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ. എൽസി, ബേബി, ജോസ്, ചാക്കോ, ജോർജ്, ലിസി. മരുമക്കൾ: പരേതനായ ഫ്രാൻസിസ്, ആനീസ്, റോസമ്മ, ഷൈനി, ക്ലാര, സിബി.