ഗൂഡല്ലൂർ: ധർമഗിരിയിലെ പരേതനായ കുഴിക്കാട്ടിൽ ബാലെൻറ ഭാര്യ ലക്ഷ്മി (65) നിര്യാതയായി. മക്കൾ: രാജു, സുരേഷ്, നിഷ, ഷാജി, ബിന്ദു, വിനോദ്. മരുമക്കൾ: ഗംഗാധരൻ, സുമ, സുനില, ദാസൻ, സുനി, സിന്ധു.