ആലത്തൂർ: വാനൂർ മരുതങ്കാട് നീർത്തട്ടിൽ വീട്ടിൽ എൻ.എം. ശോഭനൻ (72) നിര്യാതനായി. ഫോറം ഫോർ കൺസ്യൂമർ ജസ്റ്റിസ്, പ്രകൃതി പഠന സംരക്ഷണ കൗൺസിൽ, കർഷക സംഘം എന്നിവയുടെ പ്രവർത്തകനായിരുന്നു. ഭാര്യ: ധനലക്ഷ്മി. മക്കൾ: സജിത്ത്, സനൽ. മരുമക്കൾ: ഷിമിന, സാവിത്രി. സഹോദരങ്ങൾ: വാസന്തി, ലത.