പട്ടാമ്പി: വള്ളൂരിലെ അദ്ധ്യാത്മിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കടമൂട്ടിൽ (വള്ളൂർ മാർക്കശ്ശേരി കുറുപ്പത്തു) കുട്ടിരാമപണിക്കർ (85) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: രാമചന്ദ്രൻ, സതീദേവി, ജയരാമൻ, അനിത, ദാമോദരൻ, വേണുഗോപാൽ. മരുമക്കൾ: ദീപ, ബിന്ദു, രാജൻ, ധന്യ, സ്മിത.