ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം കുണ്ടുവമ്പാടം മാട്ടത്തിൽ വീട്ടിൽ ഗോപാലനെഴുത്തച്ഛൻ(77)നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: പ്രേമകുമാരി, ശകുന്തള, രമാദേവി. മരുമക്കൾ: രാജൻ, കണ്ണൻ, പരേതനായ ആനന്ദൻ.