പാലക്കാട്: നൂറണി ഷൈൻ മൻസിലിൽ പി.എച്ച്. മുഹമ്മദ് സിയാബുദ്ദീൻ ഹാജി (70) നിര്യാതനായി. ഭാര്യ: സൈബുന്നീസ. മക്കൾ: ഷക്കീല, ഹസീന, ഫൈസൽ, പരേതനായ അബൂ താഹിർ. മരുമക്കൾ: എൻ. ഹക്കീം, ഇ.എം. സുബൈർ ഹുസൈൻ, എസ്. നജുമ. സഹോദരങ്ങൾ: അഹമ്മദ് ഫാറൂക്ക്, സാലിഹ യൂസഫ്, മുബാറക്ക്, അഹമ്മദ് ഷെറീഫ്, അയ്യൂബ് ഖാൻ, അബ്ദുറഹ്മാൻ, പരേതരായ അജ്മനീസ, പി.എച്ച്. സൈനുലാബ്ദീൻ.