എടപ്പുള്ളി: മാണിക്കത്ത് ഗോവിന്ദ രാജു (78) മുതിരംപള്ളം സരോവരത്തിൽ നിര്യാതനായി. ഭാര്യ: സരോജിനി. മകൾ: രാജലക്ഷ്മി. മരുമകൻ: ജഗദീഷ്.