വടക്കഞ്ചേരി: കോരഞ്ചിറ തൊഴുത്തുമ്പാറ നാരായണൻ (86) നിര്യാതനായി. മക്കൾ: ഷൺമുഖൻ, സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, ബിന്ദു, മണികണ്ഠൻ. മരുമക്കൾ: ഗീത, നിർമല, നിഷ, സുരേഷ്, ധന്യ.