വടക്കഞ്ചേരി: പുതുക്കോട് അപ്പക്കാട് കൊലപ്പറമ്പിൽ ഹസ്സെൻറ ഭാര്യ സുബൈദ (67) നിര്യാതയായി. മക്കൾ: ബാവ, കാജാഹുസൈൻ, നസീർ, ജലീൽ, സലീന, നസീമ. മരുമക്കൾ: ഹമീദ, ഹസീന, റഷിയ, റുബീന, അസ്സനാർ, ഗഫൂർ.