തോണിപ്പാടം: കോമത്ത് പറമ്പ് വീട്ടിൽ അബ്ദുറഹ്മാൻ (87) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: മൂസ, സിദ്ദീഖ്, ഇബ്രാഹിം, അലി അഹമ്മദ്, സുഹറ, സൽമ, റഫീഖ്, റഹ്മത്ത്. മരുമക്കൾ: ആയിശ, ജമീല, റംല, റസിയ, ഖാദർ, അസീസ്, റഷീദ്, സാലിഹ്.