കുനിശ്ശേരി: ചെറുപുളിച്ചി കളത്തിൽ പരേതനായ ബാലഗോപാലമേനോെൻറ ഭാര്യ കുളങ്ങര വീട്ടിൽ സരോജിനി അമ്മ (76) നിര്യാതയായി. മക്കൾ: നന്ദകുമാർ, ഹരിദാസ് (ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻറർ കുഴൽമന്ദം), പരേതയായ ഗീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കുനിശ്ശേരി എൻ.എസ്.എസ് ശ്മശാനത്തിൽ.