വടക്കഞ്ചേരി: കൊളക്കോട് കാഞ്ഞിരത്തിങ്കൽ വെള്ളച്ചി (90) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ആറുമുഖൻ (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ), ചന്ദ്രൻ (റിട്ട. എസ്.പി പൊലീസ് അക്കാദമി രാമവർമപുരം), അരവിന്ദാക്ഷൻ (പോസ്റ്റ് ഓഫിസ് കൊല്ലങ്കോട്), ബാലൻ (കോഓപറേറ്റിവ് കോളജ് ആലത്തൂർ), ഓമന, കാർത്യായനി, പരേതരായ വിജയകുമാർ, ദേവി. മരുമക്കൾ: രാധ, ബീന, ശാന്തകുമാരി, രേണുകാദേവി, ആറുമുഖൻ, വിജയകുമാർ, പരേതനായ രാമചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.