എടത്താനാട്ടുകര: മുണ്ടക്കുന്ന് മണലിപ്പറമ്പിൽ ഭാസ്കരൻ (57) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഷിബിൻ, ഷാരുൺ, ഭവ്യ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, പരേതരായ ചാമി, പ്രഭാകരൻ.