ഒറ്റപ്പാലം: പനമണ്ണ പാറമ്മൽ അബു (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുഹറ, സീനത്ത്, റഹ്മത്ത്, മുബീന, നസീറ, താഹിറ, ഫാസില. മരുമക്കൾ: സൈതലവി, ഹക്കീം, യൂനുസ് സലീം, കാസിം, സിദ്ദീഖുൽ അക്ബർ, റഖീബ്, സുധീർ.