ആലത്തൂർ: വാനൂർ കേരള പറമ്പിൽ നൂർമുഹമ്മദ് (71) നിര്യാതനായി. ഭാര്യ: ജവഹർനീസ. മക്കൾ: നിലാവർന്നീസ, റെജീന, സജീന, ഷാനവാസ്. മരുമക്കൾ: ദിലീപ്, യാക്കൂബ്, അൻവർ, ജസ്ന.