കല്ലടിക്കോട്: കാരാകുർശ്ശി വാക്കടപ്പുറം മുൻ വില്ലേജ് ഓഫിസർ ഇ.പി. നാരായണൻ നമ്പ്യാർ (അധികാരി -95) നിര്യാതനായി. ഭാര്യ: പരേതയായ ലീലമ്മ. മക്കൾ: പത്മനാഭൻ, ശോഭന, പരേതയായ ഇന്ദിര. മരുമക്കൾ: രാമകൃഷ്ണൻ നായർ, വിജയ ലക്ഷ്മി, കൃഷ്ണ മോഹനൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.