തിരൂരങ്ങാടി: കൊടിഞ്ഞി കുറൂൽ പള്ളിക്കത്താഴം റോഡിൽ കിഴക്കില്ലത്ത് കുഞ്ഞിമരക്കാർ (67) നിര്യാതയായി. ഭാര്യ: സൈനബ കരുവാരത്തോടി. മക്കൾ: ജസീം, മുംതാസ്, നസിയ. മരുമക്കൾ: റഫീഖ് (പരപ്പനങ്ങാടി), നൗഷാദ് (വലിയോറ), ഫാത്തിമ ഷിഹാന (കോഴിക്കോട്).