വളാഞ്ചേരി: പുറമണ്ണൂരിലെ വടക്കേപ്പാട്ട് തൊടി പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ. മറിയ, സൈനുദ്ദീൻ, റംല, അമീർ (വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ, ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്), ശബ്ന. മരുമക്കൾ: അയ്യൂബ് (പൈങ്കണ്ണൂർ), ഹമീദ് (ചെമ്പുലങ്ങാട്), സിദ്ദീഖ് (കാരക്കാട്), ഫാത്തിമത്ത് സുഹറ (കൊപ്പം), സീനത്ത് (വിയറ്റ്നാം പടി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പുറമണ്ണൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.