കൽപകഞ്ചേരി: കുറുക്കോൾ പാറക്കുഴി പരേതനായ വള്ളിയേങ്ങൽ മുഹമ്മദിെൻറ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: മുസ്തഫ, ഹുസൈൻ, അലി (ഇരുവരും കുവൈത്ത്), സിദ്ദീഖ് (ചെറിയമുണ്ടം പഞ്ചായത്ത്), സക്കീന. മരുമക്കൾ: ആയിഷുമ്മ, സുലൈക്ക, മുബീന, സൗദ, സൈദലവി.