ചേലേമ്പ്ര: മരുന്ന് വീട്ടിൽ ശിവപ്രസാദ് (40) നിര്യാതനായി. കൊട്ടപ്പുറം ജി.എച്ച്.എസ്.എസിലെ അധ്യാപകനാണ്. പിതാവ്: നാരായണൻ നായർ (ടാക്സ് കൺസൾട്ടൻറ്). മാതാവ്: ഇന്ദിര. സഹോദരൻ: അരുൺ കുമാർ (ഇൻഫോ പാർക്ക് എറണാകുളം). സഞ്ചയനം ഞായറാഴ്ച.