കൽപകഞ്ചേരി: വളവന്നൂർ പരേതനായ എരണിക്കൽ ഹസൈെൻറ ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: കദീജ, ഹാജറ, അസ്മാബി, റംല. മരുമക്കൾ: അബൂബക്കൾ, അൻവർ, ഹുസൈൻ, സെയ്തലവി.