പെരുവള്ളൂർ: ചുള്ളിയാലപുറം അരീക്കാടൻ കുട്ടി ഹസ്സൻ ഹാജി (74) നിര്യാതനായി. ദീർഘകാലം വലിയ വളപ്പിൽ ജുമാമസ്ജിദ് മഹല്ല് പ്രസിഡൻറായും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാലമഠത്തിൽ ചോലക്കൽ കദീസുമ്മ. മക്കൾ: സഫിയ്യ, മുഹമ്മദ് അബ്ദുൽ നാസർ (സൗദി), ആരിഫ, മുഹമ്മദ് ഹിദായത്തുല്ല (സൗദി), റംല, മുഹമ്മദ് ഇഖ്ബാൽ (സൗദി), മുഹമ്മദ് മുബാറക് (ദുബൈ), മുഹമ്മദ് റഷീദ് (കുവൈത്ത്). മരുമക്കൾ: സൈദലവി പോക്കാട്ട്, കുഞ്ഞിമുഹമ്മദ് പടിഞ്ഞാറേപീടിക, അബ്ദുസ്സലാം ചൊക്ലി (കുട്ടിപ്പ), ഉമ്മു ഹബീബ, ആയിഷ, സൈഫുന്നീസ, ശബ്ന, ഹഫ്സത്ത്.