ചേലേമ്പ്ര: കിളിയങ്ങാട്ട് വെളുത്തീരി മൊയ്തീൻകുട്ടി കുരിക്കൾ (71) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അബ്ദുസ്സലാം, അബ്ദുൽസമദ് അഹ്സനി (എസ്.വൈ.എസ് യൂനിറ്റ് സെക്രട്ടറി), അബ്ദുൽ നൂർ, അബ്ദുൽ റഹീം, അബ്ദുൽ ലത്തീഫ്, മറിയം ബീവി, മുബീന, ശാക്കിറ. മരുമക്കൾ: അബ്ദുൽ റഷീദ്, ഇഖ്ബാൽ, സജാദ് സാഖാഫി. സഹോദരങ്ങൾ: ഹസ്സൻ ബാഖവി, പാത്തുമ്മു, ബീഫാത്തിമ, ആയിഷ, ആമിന.