വാണിയന്നൂർ: മായിനങ്ങടി മാടമ്പത്ത് തടത്തിൽ പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: കോയ ഹാജി. മക്കൾ: മുഹമ്മദ് ഹാജി, കദീജ, റസാഖ്, ഇസ്മായിൽ, റംല, പരേതരായ ബീരാൻ കുട്ടി, ആയിഷ. മരുമക്കൾ: കമ്മു, അഹമ്മദ് കുട്ടി, അയിദർ അലി, സാറ, കുഞ്ഞീരകുട്ടി, സുലൈഖ, റസിയ.