കൽപകഞ്ചേരി: രണ്ടത്താണി മുതിരപ്പറമ്പത്ത് അബ്ദുസ്സലാം കോയ തങ്ങൾ (72) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മകൾ: സുഹറാബി. മരുമകൻ: മൻസൂർ നവാസ് (അധ്യാപകൻ, വി.എച്ച്.എസ്.എസ് വളാഞ്ചേരി) സഹോദരങ്ങൾ: സൈതാലിക്കോയ തങ്ങൾ (റിട്ട. അധ്യാപകൻ, ജി.യു.പി.എസ് ചോലക്കുണ്ട്), അബ്ദുറഹിമാൻ കോയ തങ്ങൾ (റിട്ട. അധ്യാപകൻ, ജി.യു.പി.എസ് രണ്ടത്താണി), ഡോ. എം.പി. അബ്ദുൽ ഖാദർ കോയ തങ്ങൾ (റിട്ട. പ്രിൻസിപ്പൽ എ.ഐ.ഡബ്ല്യൂ.എ കോളജ് മോങ്ങം), പരേതരായ അബ്ദുല്ലക്കോയ തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ (റിട്ട. അധ്യാപകൻ, ജി.എൽ.പി.എസ് അയിരാനി), അബ്ദുൽ കരീം കോയ തങ്ങൾ