തിരുനാവായ: റിട്ട. തമിഴ്നാട് പൊലീസ് ഇൻസ്പെക്ടർ മാണിയങ്കാട് കൊള്ളഞ്ചേരി പുത്തൻവീട്ടിൽ ചന്ദ്രാംഗദൻ നായർ (97) നിര്യാതനായി. എടക്കുളം കാർത്തിക പ്രസിെൻറ ആദ്യകാല ഉടമയായിരുന്നു. ഭാര്യ: പരേതയായ കോട്ടില്ലത്ത് രാധമ്മ. മക്കൾ: ചന്ദ്രകുമാരി, ജയചന്ദ്രൻ, ചന്ദ്രലേഖ, പരേതനായ ചന്ദ്രമോഹൻ. മരുമക്കൾ: എ.പി. മുരളീധരൻ (ആലൂർ), സുജാത (തിരൂർ), ഗീത (മലപ്പുറം), ശ്രീധരൻ (കുമ്പിടി).