പുലാമന്തോൾ: പാലൂർ കൊണ്ടത്ത് വീട്ടിൽ കൗസല്യ (54) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: ദിവ്യ, സതീഷ്, രതീഷ്. മരുമകൾ: ജിജിത.