മുണ്ടുപറമ്പ്: പറമ്പൻ മൊയ്തുവിെൻറ ഭാര്യ ഖദീജ (69) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്തഫ, അബ്ദുൽ റഷീദ്, മുഹമ്മദ് ബഷീർ, അബ്ദുൽ നാസർ, ആബിദ, മുഹമ്മദ് റാഫി, ഫസീല, നൗഷാദ്, മുഹ്സിന. മരുമക്കൾ: റസിയ, ബുഷ്റ, സുഹ്റ, ജസ്ന, റസീന, റഹീന തെസ്നി, ഷാഹുൽ ഹമീദ്, അബ്ദുൽ മുജീബ്, അബ്ദുൽ മുജീബ്.