കൽപകഞ്ചേരി: കന്മനം പരേതനായ പുത്തൻ വളപ്പിൽ ബീരാൻ ഹാജിയുടെ മകൻ ഹനീഫ (50) നിര്യാതനായി. മാതാവ്: തിത്തീരു. ഭാര്യ: മൈമൂന. മക്കൾ: മുഹമ്മദ് അഫ്നാൻ, മുഹമ്മദ് അമീൻ, മുഹമ്മദ് അസ്മിൽ. സഹോദരങ്ങൾ: ഉമ്മുസൽമ, ആസിയ, ഖമറുന്നീസ, സിദ്ദീഖ്, ജലീൽ.