പിരപ്പൻകോട്: പ്ലാക്കീഴ് കടയിൽ വീട്ടിൽ പ്രഭാകരൻ നായർ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രസാദ്, പ്രമോദ്. മരുമകൾ: അഞ്ജു. സംസ്കാരം വ്യാഴാഴ്ച.