പറണ്ടോട്: ചെരുപ്പാണി കുളത്തുംകര പുത്തൻ വീട്ടിൽ സദാനന്ദൻ കാണി (65-റിട്ട. എസ്.ബി.ടി) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ശാലിനി, സനൽ, ശ്രീകുമാർ. മരുമക്കൾ: സജു, സുജിത, കൃഷ്ണകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.