ചേരപ്പള്ളി: ഇറവൂർ വലിയകളം കൃഷ്ണഭവനിൽ പരേതനായ നടരാജപിള്ളയുടെയും സരസ്വതിയമ്മയുടെയും മകൾ വിജയലക്ഷ്മി (65) നിര്യാതയായി. സേഹാദരങ്ങൾ: കൃഷ്ണമ്മാൾ, രാമലക്ഷ്മിയമ്മ, മനോൻമണി, ശ്രീദേവി, പരേതയായ രാധാദേവി, പരേതനായ സുബ്രഹ്മണ്യൻ.