നെടുമങ്ങാട്: കൊല്ലങ്കാവ് ചെക്കാലവിളാകത്ത് വീട്ടിൽ അബ്ദുൽ മജീദ് (67-മന്ത്രി) നിര്യാതനായി. ഭാര്യ: മാജിദ. മക്കൾ: ജസീറ, ജസീം, ജസീന. മരുമക്കൾ: അൻസർ (ഫിസിക്കൽ അധ്യാപകൻ വെള്ളനാട് എച്ച്.എസ്.എസ്), റിയാസ് (സൗദി), സജിത (ലാബ് ടെക്നീഷ്യൻ കിംസ്).