പാലാംകോണം: യാസ്മിനാ വീട്ടിൽ പരേതനായ മുഹമ്മദ് ഇല്യാസിെൻറ ഭാര്യ ആരിഫ (80) നിര്യാതയായി. മക്കൾ: യാസ്മിൻ (ദുബൈ), ഷീജ (കേരള സർവകലാശാല), മഞ്ജു (അധ്യാപിക). മരുമകൻ: ഷബീർ മുഹമ്മദ് അസ്ലം (ദുബൈ).