കല്ലമ്പലം: പറകുന്ന് ഇരുപത്തെട്ടാംമൈൽ എ.എസ് മൻസിലിൽ അലിയാര്കുഞ്ഞിെൻറ ഭാര്യ സുബൈറാ ബീവി (76) നിര്യാതയായി. മക്കൾ: നവാസുദ്ദീൻ മൗലവി (എലിക്കുന്നാംമുകൾ പള്ളി), സിറാജുദ്ദീൻ, നിസാബീവി, സലീനാബീവി. മരുമക്കൾ: ഖബീർകുട്ടി, ഷാനവാസ്, ഫസീലാബീവി, ഷാഹിദാബീവി.