കരുനാഗപ്പള്ളി: സി.ആർ. മഹേഷ് എം.എൽ.എയുടെ ഭാര്യാപിതാവ് കുലശേഖരപുരം നീലികുളം ഗായത്രി ഭവനത്തിൽ വേണുഗോപാൽ (61) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഗായത്രി, വിഷ്ണു (അസി. എൻജിനീയർ, വാട്ടർ അതോറിറ്റി, കൊല്ലം). മരുമകൾ: ദൃശ്യ.