കൊട്ടിയം: ശ്രീഗിരിയിൽ പരേതനായ രാജലുവിെൻറ (റിട്ട. സയൻറിഫിക് ഓഫിസർ, ആരോഗ്യവകുപ്പ് തിരുവനന്തപുരം) ഭാര്യ അംബിക (75-റിട്ട. എച്ച്.ഒ.ഡി എസ്.എൻ പോളിടെക്നിക്, കൊട്ടിയം) നിര്യാതയായി. മക്കൾ: റാണാ (ദുബൈ), ശ്രീജ (ശാന്തിഗിരി വിദ്യാഭവൻ), രഞ്ജിത്ത് (കിംസ് ഹെൽത്ത്, തിരുവനന്തപുരം). മരുമക്കൾ: ധന്യ (അധ്യാപിക, ഗവ. സംസ്കൃത എച്ച്.എസ് ചാരമംഗലം), ബിനോദ് (ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ്), ദീപ്തി (ശാന്തിഗിരി വിദ്യാഭവൻ).