കൊല്ലം: മാടൻനട ഭരണിക്കാവ് നടയിൽ കിഴക്കതിൽവീട്ടിൽ പരേതനായ അപ്പുക്കുട്ടൻനായരുടെ ഭാര്യ ശാന്തമ്മ (83) നിര്യാതയായി. മക്കൾ: ബാബുക്കുട്ടൻ, മിനി. മരുമക്കൾ: ഗീത, ശ്രീകുമാർ. സഞ്ചയനം വ്യാഴാഴ്ച.