ഗൂഡല്ലൂർ: പാടന്തറ ഇയ്യമൂലയിൽ താമസിക്കുന്ന ദേവർഷോല പഞ്ചായത്ത് മുൻ അംഗം എം.വി. മനോഹരൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനിൽകുമാർ (ഗൂഡല്ലൂർ നഗരസഭ), സുനിൽകുമാർ (ടാസ്മാക്ക്), ലത. മരുമക്കൾ: സജീവൻ.