പാരിപ്പള്ളി: കുളമട കുരീപച്ചയില്വീട്ടില് പരേതനായ വേലായുധന്‍പിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (84) നിര്യാതയായി. മക്കള്‍: സുധര്‍മ, സുശീല, സുജാത, രാധാകൃഷ്ണന് (എച്ച്.എം ടൗണ്‍ യു.പി.എസ് ആറ്റിങ്ങല്‍), സുലജ, രാജീവന് (കെ.എസ്.ആർ.ടി.സി), പരേതനായ ശിവശങ്കരപ്പിള്ള. മരുമക്കള്‍: ജയശ്രീ, മനു, ബീന (കൊല്ലം മെഡിക്കല്‍ കോളജ്), ബാബു (കാപ്പക്സ്), ആശ, പരേതരായ ദേവരാജന്‍പിള്ള, വിജയന്‍പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.