കൊല്ലം: ഇരവിപുരം നടയ്ക്കാവിൽ വീട്ടിൽ കൊച്ചുനാണുവിെൻറ ഭാര്യ സുമതി (98) നിര്യാതയായി. മക്കൾ: രഘുനാഥൻ, രവീന്ദ്രൻ, ഓമന, കുഞ്ഞുമോൻ, കൊച്ചനിയൻ, പരേതയായ ബേബി. മരുമക്കൾ: ചന്ദ്രിക, സരസ്വതി, സഹസ്രാനന്ദൻ, ബിന്ദു, അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.